ലീഗിന്റെ തലയില്‍ കെട്ടി വെക്കരുത്...
3 അഭിപ്രായ(ങ്ങള്):
-
സ്നേഹിതന് നജ്മുദ്ധീന്റെ പ്രതികരണം വായിച്ചു, ഇന്റെര്‍ നെറ്റിലെ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴി ശ്രമിച്ച്കൊണ്ടിരിക്കുന്നു എന്ന ഭാഗം നജ്മുദ്ധീന്‍ വായിച്ചിട്ടില്ല എന്ന് തോന്നുന്നു. അല്ലങ്കില്‍ കാണാതെ പോയതായിരിക്കാം.. അതുമായി ബന്ധപെട്ട് ചിലരൊക്കെ നടത്തിയ ചില അഭിപ്രായങ്ങള്‍ കാരണമാണ് ഞാന്‍ പ്രതികരിച്ചത്. നിങ്ങള്‍ ഇത്തരം സംഭവങ്ങള്‍ വാര്ത്തയാക്കുന്നതിനു പിന്നില്‍ എന്താണ് ഉദ്ധേശിക്കുന്നത് എന്ന് നമുക്ക് അറിയാം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം മുസ്ലിം ലീഗിനെ മാത്രം ടാര്‍ജറ്റ് ചെയ്തു നിങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന കുപ്രചരണങ്ങള്‍ ചെറുപുത്തീരിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ചെറുപുത്തൂര്‍ ജമാഅത്തെ ഇസ്ലാമിയുടെ പള്ളിക്ക് സമീപം സുന്നീ-മുജാഹിദ് പ്രസ്ഥാനങ്ങളുടെ നോട്ടീസുകളും ബോര്‍ഡുകളും കാലങ്ങളായി നശിപ്പിക്കപെടുന്നത് നിത്യ സംഭവമല്ലെ...? സോളിഡാരിറ്റിക്കാര്‍ ബുദ്ധി ജീവികളും മറ്റുള്ളവര്‍ പൊട്ടന്മാരും എന്നുള്ള ധാരണ മാറ്റിയാല്‍ നിങ്ങള്‍ക്ക് നല്ലത്...
അസീസ് ബായി നൊട്ടത്ത്
ജിദ്ദ
-
aaaaaaaaaaaaaaaaaaaalllllllllllllllllaaammm nnnnnaaaaaaaaaalllllllllatine
Popular Posts
-
മോങ്ങം : പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ മോങ്ങം യൂണിറ്റ് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് അഞ്ചാം വാര്‍ഡ്...
-
മോങ്ങം: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു) കൊണ്ടോട്ടി ഉപജില്ലാ സമ്മേളനം ഇന്നലെ മോങ്ങത്ത് നടത്തി. പൊതു വിദ്ധ്യാഭ്യാസത്തിനു...
-
ശറഫിയ്യ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ച പലിശ രഹിത നിധിയുടെ വായ്പാ വിതരണം ആരംഭിച്ചു. വെള്ളിയാഴ്ച്ച ശറഫിയ്യ മോ...
-
മോങ്ങം: പരിശുദ്ധ റംസാനിന്റെ ഇരുപത്തി ആറാം ദിനമായ ഇന്ന് നോമ്പ് തുറക്കുന്നതോടെ ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിച്ച് വിശ്വാസികള്‍ ഭക്തിയിലും...
-
2005 നവംബര്‍ 30 അന്നും ഇന്നത്തെ പോലെ ഒരു ബുധനാഴ്ച്ചയായിരുന്നു. മോങ്ങവും പരിസര പ്രദേശങ്ങളും ഒന്നടക്കം നടുങ്ങിയ ഒരു ദുരന്ത വാര്‍ത...
-
ഭൂരിപക്ഷം കൂടുതല്‍ മാളുമ്മത്താക്ക്, കുറവ് സഫിയക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൊറയുര്‍ പഞ്ചായത്തിലെ വിജയിച്ച സ്ഥാനാര്‍ഥികളില്‍ മൊറയ...
-
ആസിഫ് സൈബക്ക് മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ അല്‍ മ...
-
ആസിഫ് സൈബക്ക് മൊറയൂര്‍ : റോയല്‍ റെയിന്‍ബോ സവെന്‍സ് ഫുട്ബോള്‍ ട്ടൂര്ണമെന്റില് ഇന്നലെ നടന്ന മത്സരത്തില്‍ കെ.ഡി.എസ് കിഴ...
-
ചെറുപുത്തൂര്‍: മോങ്ങം ചെറുപുത്തൂര്‍ ചെവിടിക്കല് കോടിതിടിക ചെറിയ മുഹമ്മദ് (70) നിര്യാതനായി. തവളകുഴിയന്‍ ഇത്തി കുട്ടിയാണ് ഭാര്യ. മുഹമ്മദ് ...
-
ജിദ്ദ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി മോങ്ങത്തു നിന്നും എത്തിയ ഹാജിമാര്‍ക്ക് സ്വീകരണം നല്കുന്നു. വെള്ളിയാഴ്ച്ച മഗ്രിബ് നി...
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)

"ചെറുപുത്തൂര്‍: മില്ലുപടി (ചീനിത്തൊടുവില്) ഭാഗത്ത് മാത്രം സോളിഡാരിറ്റിയുടെ പോസ്റ്റര്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിക്കുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് - എസ്.ഐ.ഒ.- ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയുടെ പോസ്റ്റര്‍ വര്‍ഷങ്ങളായി ഈ ഭാഗത്ത് നശിപ്പിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിക്ക് സ്ഥാപിച്ച പോസ്റ്റര്‍ വലിച്ചുകീറി എടുത്തുമാറ്റിയ രീതിയിലാണ് അവസാനമായി നശിപ്പിച്ചത്.
കേരളത്തിലെ 42% വരുന്ന ജനങ്ങള്‍ അധിവസിക്കുന്ന മലബാര്‍ മേഖലയോട് തുടരുന്ന അവഗണനക്കെതിരെ സോളിഡാരിറ്റിയുടെ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പ്രഖ്യാപന റാലിയുടെയും 48% ജനങ്ങള്‍ താമസിക്കുന്ന തിരു-കൊച്ചിക്ക് 6 മെഡിക്കല്‍ കോളേജ് നല്കുമ്പോള് മലബാറിന് രണ്ടാമതായി അനുവദിച്ച മെഡിക്കല്‍ കോളേജിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെടുന്ന പോസ്റ്റുറുകളാണ് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്.
ഒരു പ്രത്യേക വിഭാഗത്തെ ടാര്‍ജെറ്റ് ചെയ്ത് പ്രവത്തിക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികളെ നിലക്ക് നിര്‍ത്തണമെന്ന് സോളിഡാരിറ്റി ചെറുപുത്തൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു."
ഈ വാര്‍ത്തയിലെവിടെയും മുസ്ലിം ലീഗിനെ പേരെടുത്തു കുറ്റപ്പെടുത്തിയതായി സൂചിപ്പിക്കുന്നില്ല എന്നിരിക്കെ മേല്‍ പറയപ്പെട്ട "സാമൂഹ്യ ദ്രോഹികള്‍" തങ്ങളാണെന്ന് സ്വയമങ്ങ് തോന്നുന്നുവെങ്കില്‍ പിന്നെ എന്ത് ചെയ്യും?