ലേബലുകള്‍:
നാട്ടു വാര്‍ത്തകള്‍
എന്റെ മോങ്ങം ഇംപാക്റ്റ്: അരിമ്പ്ര റോഡിനു ജില്ലാ പഞ്ചായത്ത് 20 ലക്ഷം അനുവധിച്ചു.
news box
2011 ജൂലൈ 10, ഞായറാഴ്ച
മോങ്ങം: എന്റെ മോങ്ങം ന്യൂസ് ബോക്സ് ഇംപാക്റ്റ്. മോങ്ങം അരിമ്പ്ര റോഡ് മൂന്ന് കിലോമീറ്റര്‍ പൂര്‍ണമായും റീ ടാറിങ്ങിനു ജില്ലാ പഞ്ചായത്ത് ഇരുപത് ലക്ഷം രൂപ അനുവധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞുവാണ് ഇക്കാര്യം പ്രദേശിക ജനപ്രതിനിധികളെ അറിയിച്ചത്.
മൊറയൂര്‍ പൂക്കോട്ടൂര്‍ പഞ്ചായത്തുകള്ക്കിടയിലൂടെ കടന്ന് പോകുന്ന ഈ റോഡിന്റെ കാര്യത്തില്‍ ഇരു പഞ്ചായത്തുകളും കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ ഫലമായി തകര്‍ന്നടിഞ്ഞ അരിമ്പ്ര റോഡിന്റെ ശോചനീയമായ അവസ്ഥയെ കുറിച്ച് ഏതാനും ദിവസം മുന്‍പ് എന്റെ മോങ്ങം “തന്തയില്ലാത്ത റോഡിന്റെ ശോചീനിയാവസ്ഥ ജനം ദുരിതത്തില്‍” എന്ന റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലിം ലീഗ് വിശയത്തില്‍ ഇടപെടുകയും നേരത്തെ ആവിശ്യപെട്ടിരുന്നുവെങ്കിലും ചുവപ്പ് നാടയില്‍ കുരുങ്ങി കിടന്ന അരിമ്പ്ര റോഡ് ഫയല്‍ പുറത്തെടുക്കാന്‍ മോങ്ങം ഉള്‍പെടുന്ന പ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞുവിന്റെ ശ്രദ്ധയില്‍ കൊണ്ടവരികയായിരുന്നു.
പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമഫലമായി അരിമ്പ്ര റോഡ് റീ ടാറിങ്ങിനു ജില്ലാ പഞ്ചായത്ത് അടിയന്തിര പ്രാധാന്യത്തോടെ തീരുമാനം കൈകൊള്ളുകയായിരുന്നു. മോങ്ങത്തെ സുപ്രധാന രണ്ട് ഹൈസ്കൂളുകള്‍ അടക്കം മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന അരിമ്പ്ര റോഡിന് ഇതോടെ ഒരു പുതു ജീവന് പ്രതീക്ഷിക്കുന്നുണ്ട്. വിശയത്തില്‍ ഇടപെട്ട മോങ്ങത്തെ ജന പ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞുവും തീര്‍ച്ചയായും അഭിന്ദനമര്‍ഹിക്കുന്നു.
7 അഭിപ്രായ(ങ്ങള്):
-
മോങ്ങത്തുള്ള രാഷ്ട്രീയ ക്കാരെ കൊണ്ട് ..ആദ്യാമയിട്ടാണ് മോങ്ങത്തിനു ഉപയോഗം കിട്ടുന്നത് എന്നത് ശരിയല്ല ഗഫൂര്‍ അതിനോട് അറിയാവുന്നവര്‍ യോജിക്കുമെന്നു തോന്നുന്നില്ല ...
-
അരിമ്പ്ര റോഡ് മൂന്ന് കിലോമീറ്റര്‍ പൂര്‍ണമായും റീ ടാറിങ്ങിനു ജില്ലാ പഞ്ചായത്ത് ഇരുപത് ലക്ഷം രൂപ അനുവധിച്ചു എന്നു കണ്ടതില്‍ സന്തോഷം.അതില്‍ പകുതി എകിലും റോഡ് നന്നാക്കാന്‍ ഉപയോഗിച്ചാല്‍ മതി ആയിരുന്നു
-
അങ്ങിനെ മോങ്ങത്തുള്ള രാഷ്ട്രീയകാരെ കൊണ്ട് ആദ്യമായി മോങ്ങത്തിനു ഒരു ഉപകാരം കിട്ടിയിരിക്കുന്നു !!!!.മോങ്ങത്തുള്ള മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്കും .''എന്റെമോങ്ങ''തിനും ഒരായിരം അഭിനന്ദനങ്ങള്‍.. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഉസ്മാന് മൂചി കുണ്ടില്‍ അഭിനന്ദനമര്‍ഹിക്കുന്നു.അഭിനന്ദനങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Popular Posts
-
മോങ്ങം : പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ മോങ്ങം യൂണിറ്റ് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് അഞ്ചാം വാര്‍ഡ്...
-
ശറഫിയ്യ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ച പലിശ രഹിത നിധിയുടെ വായ്പാ വിതരണം ആരംഭിച്ചു. വെള്ളിയാഴ്ച്ച ശറഫിയ്യ മോ...
-
മോങ്ങം: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു) കൊണ്ടോട്ടി ഉപജില്ലാ സമ്മേളനം ഇന്നലെ മോങ്ങത്ത് നടത്തി. പൊതു വിദ്ധ്യാഭ്യാസത്തിനു...
-
മോങ്ങം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ മലപ്പുറം മണ്ഡലത്തിലെ ഇടതു വലതു സ്ഥാനാര്‍ത്ഥികളുടെ മൊറയൂര്‍ പഞ്ചായത്ത് കണ്‍വന...
-
മോങ്ങം: പരിശുദ്ധ റംസാനിന്റെ ഇരുപത്തി ആറാം ദിനമായ ഇന്ന് നോമ്പ് തുറക്കുന്നതോടെ ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിച്ച് വിശ്വാസികള്‍ ഭക്തിയിലും...
-
ജിദ്ദ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി മോങ്ങത്തു നിന്നും എത്തിയ ഹാജിമാര്‍ക്ക് സ്വീകരണം നല്കുന്നു. വെള്ളിയാഴ്ച്ച മഗ്രിബ് നി...
-
ഭൂരിപക്ഷം കൂടുതല്‍ മാളുമ്മത്താക്ക്, കുറവ് സഫിയക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൊറയുര്‍ പഞ്ചായത്തിലെ വിജയിച്ച സ്ഥാനാര്‍ഥികളില്‍ മൊറയ...
-
ആസിഫ് സൈബക്ക് മൊറയൂര്‍ : റോയല്‍ റെയിന്‍ബോ സവെന്‍സ് ഫുട്ബോള്‍ ട്ടൂര്ണമെന്റില് ഇന്നലെ നടന്ന മത്സരത്തില്‍ കെ.ഡി.എസ് കിഴ...
-
ചെറുപുത്തൂര്‍: മോങ്ങം ചെറുപുത്തൂര്‍ ചെവിടിക്കല് കോടിതിടിക ചെറിയ മുഹമ്മദ് (70) നിര്യാതനായി. തവളകുഴിയന്‍ ഇത്തി കുട്ടിയാണ് ഭാര്യ. മുഹമ്മദ് ...
-
മലപ്പുറം: മോങ്ങത്തിന്റെ കൊച്ചു മിടുക്കി ദിത്ഷാദ ഫാത്ത്വിമയെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന...
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
test blog mongam
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
This comment has been removed by the author.