മോങ്ങം: ദര്‍ശന ക്ലബ്ബ് സംഘടിപ്പിച്ച അണ്ടര്‍ 20 ഏകദിന ഫുട്ബോളില്‍ ഇരുമ്പുഴിയെ പരാചയപ്പെടുത്തി മോങ്ങം ദര്‍ശന ചാമ്പ്യന്മാരായി. നിര്‍ദ്ദിഷ്‌ട സയത്ത് കളി സമനിലയില്‍ പിരിഞ്ഞതിനാല്‍ ടൈംബേക്കറിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
വിജയികള്‍ക്ക് എ വി സോണ്‍ ക്യാഷ് അവാര്‍ഡും ന്യൂ സഫാരി വെറൈറ്റി സെന്റര്‍ വിന്നേര്‍സ് ട്രോഫിയും ഗ്ലോബല്‍ ഗോള്‍ഡ് പാര്‍ക്ക് റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു. ചുണ്ടക്കാടന്‍ മൂസ മാസ്റ്റര്‍ സമ്മാന വിതരണം നടത്തി.
payaya 1.35 kaliye vellunna pragdanam kaycha vacha darshan junoior teaminnu ayiram abhinandanangal