ലേബലുകള്‍:
നാട്ടു വാര്‍ത്തകള്‍,
വിശേഷ വാര്‍ത്തകള്‍
മോങ്ങം: അണിഞ്ഞൊരുങ്ങിയ സ്കൂള്‍ മുറ്റത്തേക്ക് അമ്മയുടെ ഒക്കത്തിരുന്നും കൈപിടിച്ചും എത്തിയ പലര്‍ക്കും ആദ്യം അങ്കലാപ്പായിരുന്നു. പിന്നെ കൗതുകവും അമ്പരപ്പും. എല്ലാം കണ്ണുതുറന്ന് ഒന്നു കണ്ടപ്പോള്‍ ചിലരുടെ കണ്ണുനീര് ഒലിച്ചിറങ്ങിയ കവിളുകളില്‍ ചിരി വിടര്‍ന്നു. പുതിയ കൂട്ടുകാരെ കണ്ടപ്പോള്‍ ചിലര്‍ മടിച്ചുമടിച്ച് ചിരിച്ചു. മറ്റുചിലര്‍ ഇഷ്ടപ്പെടാതെ മുഖം തിരിച്ചു. ഇഷ്ടനിറങ്ങളും ബലൂണുകളും ഒക്കെ കണ്ടപ്പോള്‍ പലര്‍ക്കും പിന്നെ സ്കൂള്‍ മുറ്റം വിടാന്‍ തന്നെ മടി. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലെയും കെ ജി ക്ലാസുകളിലെയും നവാഗതരെ വരവേല്‍ക്കാന്‍ ഒരുങ്ങിയ മോങ്ങം എ.എം.യു.പി സ്കൂള്‍ മുറ്റത്തെ കാഴ്ചകളായിരുന്നു ഇത്.
ആകാശ നീല ചുമരുകളില്‍ വര്‍ണ്ണ പ്രഭ ചൊരിഞ്ഞ് ആകര്‍ഷണീയ ചിത്രപണികളുമായി പുഞ്ചിരിച്ച് നില്ക്കുന്ന മോങ്ങം എ.എം.യു.പി സ്കൂളില്‍ മധുര പലഹാരങ്ങളും വര്‍ണ്ണ ബലൂണുകളും നല്കി വിവിധ കലാപരിപാടികളോടെയാണ് നവാഗതര്‍ക്ക് സ്വാഗതമരുളിയത്. കലാഭവന്‍ അനില്‍ലാലിന്റെ നാടന്‍ പാട്ടും, മുഖ്താര്‍ അരീകോടിന്റെ കീബോര്‍ഡ് വായനയും കുഞ്ഞുങ്ങള്‍ക്ക് പുതുമയുടെ അപരിചിതത്വം ഇല്ലാതാക്കി. പി.ടി.എ പ്രസിഡന്റ് സി.ഹംസ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.മുഹമ്മദ് പ്രവേശന ദിന സന്ദേശം നല്കി. പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ഷാക്കിര്‍, എം.ടി.എ പ്രസിഡന്റ് സ്വപ്ന, സ്റ്റാഫ് പ്രതിനിധി സലീം മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഹെഡ് മിസ്ട്രസ് വത്സല ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രടറി വിപിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രവേശനോത്സവം: ചിരിച്ചും ചിണുങ്ങിയും അവരെത്തി
news box
2012 ജൂൺ 4, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Popular Posts
-
മോങ്ങം : പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ മോങ്ങം യൂണിറ്റ് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് അഞ്ചാം വാര്‍ഡ്...
-
ശറഫിയ്യ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ച പലിശ രഹിത നിധിയുടെ വായ്പാ വിതരണം ആരംഭിച്ചു. വെള്ളിയാഴ്ച്ച ശറഫിയ്യ മോ...
-
മോങ്ങം: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു) കൊണ്ടോട്ടി ഉപജില്ലാ സമ്മേളനം ഇന്നലെ മോങ്ങത്ത് നടത്തി. പൊതു വിദ്ധ്യാഭ്യാസത്തിനു...
-
മോങ്ങം: പരിശുദ്ധ റംസാനിന്റെ ഇരുപത്തി ആറാം ദിനമായ ഇന്ന് നോമ്പ് തുറക്കുന്നതോടെ ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിച്ച് വിശ്വാസികള്‍ ഭക്തിയിലും...
-
ഭൂരിപക്ഷം കൂടുതല്‍ മാളുമ്മത്താക്ക്, കുറവ് സഫിയക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൊറയുര്‍ പഞ്ചായത്തിലെ വിജയിച്ച സ്ഥാനാര്‍ഥികളില്‍ മൊറയ...
-
മോങ്ങം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ മലപ്പുറം മണ്ഡലത്തിലെ ഇടതു വലതു സ്ഥാനാര്‍ത്ഥികളുടെ മൊറയൂര്‍ പഞ്ചായത്ത് കണ്‍വന...
-
ജിദ്ദ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി മോങ്ങത്തു നിന്നും എത്തിയ ഹാജിമാര്‍ക്ക് സ്വീകരണം നല്കുന്നു. വെള്ളിയാഴ്ച്ച മഗ്രിബ് നി...
-
ആസിഫ് സൈബക്ക് മൊറയൂര്‍ : റോയല്‍ റെയിന്‍ബോ സവെന്‍സ് ഫുട്ബോള്‍ ട്ടൂര്ണമെന്റില് ഇന്നലെ നടന്ന മത്സരത്തില്‍ കെ.ഡി.എസ് കിഴ...
-
ചെറുപുത്തൂര്‍: മോങ്ങം ചെറുപുത്തൂര്‍ ചെവിടിക്കല് കോടിതിടിക ചെറിയ മുഹമ്മദ് (70) നിര്യാതനായി. തവളകുഴിയന്‍ ഇത്തി കുട്ടിയാണ് ഭാര്യ. മുഹമ്മദ് ...
-
2005 നവംബര്‍ 30 അന്നും ഇന്നത്തെ പോലെ ഒരു ബുധനാഴ്ച്ചയായിരുന്നു. മോങ്ങവും പരിസര പ്രദേശങ്ങളും ഒന്നടക്കം നടുങ്ങിയ ഒരു ദുരന്ത വാര്‍ത...
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
test blog mongam
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ