MECCO ക്ലബ്ബ് വിവാഹ ധന സഹായം നല്‍കി

2011 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

       മോങ്ങം : താഴെ മോങ്ങത്തു പ്രവര്‍ത്തിക്കുന്ന മോങ്ങം എഡ്യുകേഷണല്‍  ചാരിറ്റബിള്‍ കള്‍ച്ചറല്‍ ഒര്‍ഗനൈശേഷന്‍ ( MECCO) ക്ലബ്ബിന്റെ പ്രവര്‍ത്തനം ജീവ കാരുണ്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു നിര്‍ധന കുടുബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്  വിവാഹ സഹായ ധനം വിതരണം ചെയ്തു. വിതരണ ഉല്‍ഘാടനം മൊറയുര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  വി.പി അബുബക്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ക്ലബ്ബിലെ ഭാരവാഹികളും  നാട്ടുകാരും പങ്കെടുത്തു .

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum