റംസാന്‍ കിറ്റ് വിതരണം നടത്തി

2011 ഓഗസ്റ്റ് 11, വ്യാഴാഴ്‌ച



     മോങ്ങം: മൊറയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സാധുസംരക്ഷണസമിതിയുടെ റംസാന്‍കിറ്റ് വിതരണം മോങ്ങം മഹല്ല് ഖാസി എം.കെ. അഹമ്മദ്കുട്ടി ബാഖവി ഉദ്ഘാടനംചെയ്തു. മഹല്ല് പ്രസിഡന്റ് ബങ്കാളത്ത് വീരാന്‍കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്‍മാന്‍ ബങ്കാളത്ത് പോക്കര്‍, മഹല്ല് സെക്രട്ടറി സി.കെ. ബാപ്പു, ചേങ്ങോടന്‍ കമ്മദ്ഹാജി, ടി.പി. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum