SKSSF ദാറുല്‍ ഹുദാ സമ്മേളന പ്രചരണം നടത്തി

2011 മേയ് 3, ചൊവ്വാഴ്ച

        
   മോങ്ങം: എസ് കെ എസ് എഫ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മാട് ദാറുല്‍ ഹുദാ സമ്മേളനത്തിന്റെ പ്രചാരണവും, തബ്‌ലീഗ് ജമാ‍അത്ത് വിശകലനവും നടത്തി. രാവിലെ എട്ട് മണിക്ക് അരിമ്പ്രയില്‍ നിന്ന് തുടങ്ങിയ പ്രചാരണം മോങ്ങം മേഖലയുടെ കീഴിലുള്ള വിവിധയിടങ്ങളില്‍ പര്യടനം നടത്തി രാത്രി മോങ്ങത്ത് സമാപിച്ചു. സമാപന സമ്മേളനം കെ മുഹമ്മുദുണ്ണിഹാജി എം എല്‍ എ ഉല്‍ഘാടനം ചെയ്‌തു. ശിഹാബ് തങ്ങള്‍ നഗരിയില്‍ നടന്ന തബ്‌ലീഗ് ജമാ‍അത്ത് വിശകലനം മുസ്തഫ മൌലവി അരൂരും, ജാബിര്‍ എം കെ ത്രക്കരിപൂരും  ആദര്‍ശ വിശദീകരണവും നടത്തി 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum