![]() |
| സ്‌പോര്‍ട്സ് ലേഖകന്‍ |
പതിനായിരം പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയാണ് മത്സരം കാണാനെത്തുന്നവര്‍ക്കായി സജീകരിച്ചിരിക്കുന്നത്. വര്‍ണ പകിട്ടാര്‍ന്ന വെടിക്കെട്ടും, 24 കലാകാരന്മാര്‍ ഒരുക്കിയ മ്യൂസിക് സംഘമം, ശൃങ്കാരി മേളം, ബാന്റ് മേളം, അക്വമറ്റിക്ക് ഡാന്‍സ് എന്നിവ ഉല്‍ഘാടന ചടങ്ങിന് കൊഴുപ്പേകി.
ഇന്നലെ നടന്ന ഉല്‍ഘാടന മത്സരത്തില്‍ അല്‍ സബാഹ് തൃപനച്ചി ഫ്രണ്ട്സ് മമ്പാടിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപെടുത്തി. ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്നലത്തെ വിജയികളായ അല്‍ ശബാബ് തൃപനച്ചി കെ.ആര്‍ .എസ് കോഴിക്കോടും തമ്മില്‍ ഏറ്റ് മുട്ടും.

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ