മോങ്ങം: എസ്.ഡി.പി.ഐമോങ്ങത്ത് പൊതുയോഗംനടത്തി. എസ് ഡി പി ഐ ജില്ലാ സെക്രട്ടറി അഡ്വ:സാദിക്ക് നടുതൊടി ഉല്‍ഘാടനം ചെയ്തു.മോങ്ങം ശാഖാ പ്രസിഡന്റ് കെ മുഹമ്മദ് എന്ന കുഞ്ഞിപ്പ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം എ കെ അബ്ദുല്‍ മജീദ് മുഖ്യപ്രാഭാഷണം നടത്തി. സാദത്തലി.പി, ഷിബു രാജ് ചെറുവാടി എന്നിവര്‍ പ്രസംഗിച്ചു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ