മോയിക്കല്‍ സുമയ്യ മരണപ്പെട്ടു

2010 ഡിസംബർ 12, ഞായറാഴ്‌ച



മോങ്ങം: തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന മോയിക്കല്‍ അബ്ദുപ്പയുടെ മകള്‍ സുമയ്യ (16) മരണപ്പെട്ടു.ഒരാഴ്‌ച്ചയായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നു രാത്രി പത്ത് മണിയോടെയായിരുന്നു മരണപെട്ടത്.മയ്യിത്ത് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ മോങ്ങം ജുമുഅ:ത്ത് പള്ളിയില്‍ ഖബറക്കും.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum