ലേബലുകള്‍:
രാഷ്ട്രീയം
മോങ്ങം: മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ്ന്റ് സ്ഥാനത്തേക്ക് കടുത്ത വടം വലിക്കിടെ പി.പാത്തുമ്മ കുട്ടിയെന്ന മാളുമ്മാത്തയെ തന്നെ തിരഞ്ഞെടുക്കന്‍ സാധ്യത. കീഴ്മുറി വാര്‍ഡില്‍ നിന്നു വിജയിച്ച മുന്‍ പഞ്ചായത്ത് പ്രസിഡ്ന്റ് കൂടിയായ ബങ്കാളത്ത് സകീനക്ക് വേണ്ടി ഒരു വിഭാഗവും മാളുമ്മാത്തക്ക് വേണ്ടി മറു വിഭാഗവും ശക്തമായി രംഗത്തു വന്നതിനാല്‍ തീരുമാനത്തിലെത്താന്‍ പഞ്ചായത്തു മുസ്ലിം ലീഗ് കമ്മറ്റി പലവട്ടം ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് മാളുമ്മാത്തയെ ഈ സ്ഥാനത്തേക്ക് പരിഗനിക്കാണ് തീരുമാനിച്ചതെന്നറിയുന്നു. എന്നാല്‍ ഔദ്യോഗിക തീരുമാനം ഇതു വരെ പുറത്തു വന്നിട്ടില്ല. അതിനിടെ രണ്ടര വര്‍ഷം വീതം പ്രസിഡ്ന്റ് സ്ഥാന കാലാവധി വീതം വെക്കുന്ന കാര്യവും പരിഗണനയില്‍ ഉണ്ടെന്നു മുസ്ലിം ലീഗുമായി ബന്ധപെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രസിഡ്ന്റ് സ്ഥാനം സമ്പന്തിച്ച് ഏറെക്കുറെ രമ്യമായ തീരുമാനത്തിലെത്തിയെങ്കിലും വൈസ് പ്രസിഡ്ന്റ് സ്ഥാനത്തെക്കു പിടിവലി ശക്തമായതിനാല്‍ പഞ്ചായത്ത് മുസ്ലിലിം ലീഗ് കമ്മറ്റിക്ക് ത്തീരുമാനത്തിലെത്താന് കഴിയാത്തതിനാല്‍ മുസ്ലില്‍ ലീഗ് ജില്ലാകമ്മറ്റിയുടെ പരിഗണനക്ക് വിട്ടു. മോങ്ങം ഒഴുകൂര്‍ അരിമ്പ്ര പ്രദേശങ്ങളില്‍ നിന്നു വിജയിച്ച മുതിര്‍ന്ന അംഗങ്ങള്‍ വൈസ് പ്രസിഡന്റ് വിശയത്തില്‍ യതൊരു വിട്ട് വീഴ്ച്ചക്കും തയ്യാറല്ലാത്തതിനാല്‍ പ്രശ്നപരിഹാരം സാധ്യമല്ലാത്ത സഹചര്യത്തിലാണ് ജില്ലാ കമ്മിറ്റിക്ക് വിട്ടത്. ഇതിനിടെ അവകാശ വാദമുന്നയിക്കുന്ന മൂന്നു വിഭാഗവും തങ്ങളുടെ എല്ലാ തരത്തിലുള്ള സ്വാധീനവും ചെലുത്തി സ്ഥാനം കയ്യടക്കാനുള്ള ശ്രമത്തിലാണ്.
മാളുമ്മാക്ക് സാദ്ധ്യത
news box
2010 നവംബർ 7, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Popular Posts
-
മോങ്ങം : പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ മോങ്ങം യൂണിറ്റ് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് അഞ്ചാം വാര്‍ഡ്...
-
ശറഫിയ്യ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ച പലിശ രഹിത നിധിയുടെ വായ്പാ വിതരണം ആരംഭിച്ചു. വെള്ളിയാഴ്ച്ച ശറഫിയ്യ മോ...
-
മോങ്ങം: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു) കൊണ്ടോട്ടി ഉപജില്ലാ സമ്മേളനം ഇന്നലെ മോങ്ങത്ത് നടത്തി. പൊതു വിദ്ധ്യാഭ്യാസത്തിനു...
-
മോങ്ങം: പരിശുദ്ധ റംസാനിന്റെ ഇരുപത്തി ആറാം ദിനമായ ഇന്ന് നോമ്പ് തുറക്കുന്നതോടെ ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിച്ച് വിശ്വാസികള്‍ ഭക്തിയിലും...
-
ഭൂരിപക്ഷം കൂടുതല്‍ മാളുമ്മത്താക്ക്, കുറവ് സഫിയക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൊറയുര്‍ പഞ്ചായത്തിലെ വിജയിച്ച സ്ഥാനാര്‍ഥികളില്‍ മൊറയ...
-
ജിദ്ദ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി മോങ്ങത്തു നിന്നും എത്തിയ ഹാജിമാര്‍ക്ക് സ്വീകരണം നല്കുന്നു. വെള്ളിയാഴ്ച്ച മഗ്രിബ് നി...
-
ആസിഫ് സൈബക്ക് മൊറയൂര്‍ : റോയല്‍ റെയിന്‍ബോ സവെന്‍സ് ഫുട്ബോള്‍ ട്ടൂര്ണമെന്റില് ഇന്നലെ നടന്ന മത്സരത്തില്‍ കെ.ഡി.എസ് കിഴ...
-
ചെറുപുത്തൂര്‍: മോങ്ങം ചെറുപുത്തൂര്‍ ചെവിടിക്കല് കോടിതിടിക ചെറിയ മുഹമ്മദ് (70) നിര്യാതനായി. തവളകുഴിയന്‍ ഇത്തി കുട്ടിയാണ് ഭാര്യ. മുഹമ്മദ് ...
-
2005 നവംബര്‍ 30 അന്നും ഇന്നത്തെ പോലെ ഒരു ബുധനാഴ്ച്ചയായിരുന്നു. മോങ്ങവും പരിസര പ്രദേശങ്ങളും ഒന്നടക്കം നടുങ്ങിയ ഒരു ദുരന്ത വാര്‍ത...
-
മോങ്ങം: കണ്ണിന് കാഴ്ച്ച നഷ്ടപെടുന്ന അപൂര്‍വ്വ രോഗത്തിന് ചികിത്സാ സഹായം തേടുന്ന എട്ടാം ക്ലാസ് വിദ്ധ്യാര്ത്തിനി മോങ്ങം കുയിലം കു...
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
test blog mongam
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)
Labels
- അറിയിപ്പുകള് (1)
- എഡിറ്റ റോഡ് ഒപ്പം (2)
- എഡിറ്റോറിയല്‍ (14)
- കൗതുക വാര്‍ത്തകള്‍ (10)
- ഗള്‍ഫ് വാര്‍ത്തകള്‍ (92)
- ഗെയിംസ് (37)
- ചരമം (51)
- തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ (12)
- നാട്ടു വാര്‍ത്തകള്‍ (301)
- നിലപാട് (18)
- മതം (98)
- രാഷ്ട്രീയം (104)
- ലേഖനം (39)
- വിവാഹം (13)
- വിശേഷ വാര്‍ത്തകള്‍ (92)
- സാംസ്കാരികം (88)
- സ്പോര്‍ട്സ് (39)

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ