അഞ്ചാം വാര്‍ഡില്‍ റീകൌണ്ടിങ്ങ്
അഞ്ചാം വാര്‍ഡിലെ ജനാധിപത്ത്യ മുന്നണിയിലെ ബങ്കാളത്ത് പോക്കര്‍ എന്ന കുഞ്ഞുട്ടിയും മുസ്ലിം ലീഗിലെ കോടിതൊടിക ഷഫീഖും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ വോട്ടെണ്ണ്ലല്‍ പൂര്‍ത്തിയായെങ്കിലും ആശയകുഴപ്പം ഉള്ളതിനാല്‍ വീണ്ടും വോട്ടെണ്ണാനുള്ള സാധ്യത.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ