![]() |
| മുന്ന മോങ്ങം |
വാഹനങ്ങളിലും കാല്‍നടയായും തല്ബിയത് മന്ത്രങ്ങള്‍ മുഴക്കി കൂടാരങ്ങളുടെ നഗരത്തെ ലക്ഷ്യമാക്കി നീങ്ങി. ഇന്ത്യന്‍ ഹാജിമാര്‍ ശനിയാഴ്ച ഇഷാ നിസ്‌കാരത്തിനു ശേഷം മിനായിലേക്ക് പോകാന്‍ തയ്യാറായിരുന്നു. മുത്വഫിന്റെ വാഹനം എത്തുന്ന മുറയ്ക്ക് അവര്‍ മക്ക വിട്ടു മിനായിലേക്ക് നീങ്ങി. സ്വകാര്യ ഗ്രൂപ്പുകാര്‍ മിനായുടെ അതിര്‍ത്തിയിലുള്ള അസീസിയ്യ ഏരിയയില്‍ തന്നെയായിരുന്നു താമസം.

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ