ഹാജിമാര്‍ മുസ്ദലിഫയില്‍

2010 നവംബർ 15, തിങ്കളാഴ്‌ച


ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണം എടുത്തു കളഞ്ഞു 
 സൈതലവി കോഴിപറമ്പില്‍
 മക്ക: മോങ്ങത്തു നിന്നു വന്ന ഹാജിമാരൊക്കെ സുഖകരമായി അറഫ വിട്ട് മുസ്ദലിഫയില്‍ എത്തി ചേര്‍ന്നു. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം ഇന്നു ഉച്ചയോടെ പിന്‍‌വലിച്ചൂ.  ഹാജിമാരെ സന്ദര്‍ശിക്കാനുള്ളവര്‍ക്കു ഇനി മിനായില്‍ പോയി അവരെ കാണാന്‍ ഇതു വളരെ ഉപകാരപെടും.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum