സുന്നി ബാല വേദിയുടെ ബാല ഇന്ത്യ |
സുന്നി ബാല സംഘം സ്നേഹ വിചാരം |
ദര്‍ശനയില്‍ പതാക ഉയര്‍ത്തിയപ്പോള്‍ |
സുന്നി ബാല സംഘം എസ്.ബി.എസ് ദേശീയോത്ഗ്രധനത്തില് എന്ന പ്രമേയത്തില്‍ സ്നേഹ വിചാരം നടത്തിയാണ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്, ഉച്ചക്ക് തടപറമ്പ് ഉമ്മുല്‍ഖുറായില്‍ ഇസ്ലാമിക് കോംപ്ലക്സില്‍ ദേശീയോത്ഗ്രഥന ക്യാമ്പ് എസ്.എസ്.എഫ് ജില്ലാ സെക്രടറി സികെ സക്കീര്‍ അരിമ്പ്ര ഉല്‍ഘാടനം ചെയ്തു. ഡിവിഷന് പ്രതിനിധി ഇബ്രാഹിം പടിക്കല്‍ ക്ലാസെടുത്തു. തുടര്‍ന്ന് മോങ്ങം അങ്ങാടിയില്‍ പൊതുപരിപാടിയില്‍ എസ്.ബി.എസ് മോങ്ങം യൂണിറ്റ് പ്രസിഡ്ന്റ് നജീബ്.പി പ്രസംഗിച്ചു. ദേശഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടി എസ്.എസ്.എഫ് മോങ്ങം സെക്റ്റര്‍ ജോയിന്റ് സെക്രടറി സി.കെ.സകീറിന്റെ നന്ദിയോടെ സമാപിച്ചു.
കൂനേങ്ങല്‍ അംഗന്‍വാടി |
കൂനേങ്ങല്‍ അംഗന്‍വാടിയില്‍ വാര്‍ഡ് മെമ്പര്‍ മഠത്തില്‍ ഷമീന പതാക ഉയര്‍ത്തി,കിരുന്നുകളുടെ കലാ പരിപാടികളും പായസ വിതരണവും നടത്തി, ശിഹാബ് കൂനേങ്ങല്‍ നേത്രത്വം നല്കി.
ചെരിക്കക്കാട് അംഗന്‍വാടി |
ബ്രൈറ്റ് സെവ്ന്‍സ് ക്ലബ്ബില്‍ മുന്നൊരുക്കത്തില്‍ |
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ